Raga Notes
Arohana | S G2 M1 D1 N3 S (C Eb F Ab B C)
|
Avarohana | S N3 D1 P M1 G2 R2 S (C B Ab G F Eb D C)
|
Chords | Cm (C-Eb-G), G (G-B-D), Eb-Aug (Eb-G-B), Fm (F-Ab-C), G (G-B-D), Ab (Ab-C-Eb), B-Dim (B-D-F) |
Audio Raga Demonstration
Listen to Kalyana Vasantham on keyboard by clicking on the player
Demonstration of Chords for Kalyana Vasantham
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | G-Major | D-G-Major
Eb | Eb-Augmented | Eb-Eb-Augmented
F | F-Minor | F-F-Minor
G | G-Major | G-G-Major
Ab | Ab-Major | Ab-Ab-Major
B | B-Diminished | B-B-Diminished
|
ആരോഹണം : സഗമധനിസ
അവരോഹണം : സനിധപമഗരിസ
21-മതു് മേളരാഗമായ കീരവാണിയുടെ ജന്യരാഗമാണു് കല്യാണവസന്തം. ഇതൊരു ഔഡവ സമ്പൂര്ണ്ണരാഗമാണു്. ആരോഹണത്തില്‍ ഋഷഭം, പഞ്ചമം എന്നിവ വര്ജ്ജ്യസ്വരങ്ങളാണു്. ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. ഭക്തിരസപ്രധാനമായ ഈ രാഗം പ്രത്യാഹതഗമകങ്ങളില് ശോഭിക്കും.
ത്യാഗരാജസ്വാമിയുടെ 'നാദലോലുഡൈ'' (രൂപകം), 'കനുലുതാകനി' (രൂപകം), പുരന്ദരദാസന്റെ 'ഇന്തുദയബാരതേ' (ചാപ്പു് ), ദീക്ഷിതരുടെ 'ശ്രീവെങ്കടേശം ഭജാമി' (ആദി), സ്വാതിതിരുനാളിന്റെ 'ജപതജപതഹരിനാമ' (ആദി) എന്നിവ കല്യാണവസന്തത്തിലെ കൃതികളാണു്.
'നളന്ദ തക്ഷശില' (വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ), 'ആകാശം ഭൂമിയെ വിളിക്കുന്നു' (ഭാര്യമാര്‍ സൂക്ഷിക്കുക), 'ശൃതജനഹൃയമാം' (ഉണ്ണിക്കണ്ണന് - ഭക്തിഗാനം) എന്നിവ ഈ രാഗത്തിലാണു് ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|